LOCAL NEWSMUKKAM

അബ്ദുസ്സമദ് കിളിക്കോട് നിര്യാതനായി

ചേന്ദമംഗലൂർ: പുൽപ്പറമ്പിൽ കിളിക്കോട് അബ്ദുസ്സമദ് നിര്യാതനായി. വെസ്റ്റ് ചേന്ദമംഗലൂർ മസ്ജിദുൽ ഫാറൂഖ് മഹല്ല് പ്രസിഡന്റും മാധ്യമം ജീവനക്കാരനുമായിരുന്നു.

ഭാര്യ: സുബൈദ (മാവൂർ ).

മക്കൾ :സഫ്ന, ഇഷാ പർവീൻ, നേഹ. മരുമകൻ: അനീസ്, അഹമ്മദ് ചക്കിട്ടക്കണ്ടി.

സഹോദരങ്ങൾ: അഹമ്മദ് കെ, അബ്ദുൽ മജീദ് കെ, അബ്ദുൽ ഗഫൂർ കെ (ഖത്തർ),സക്കീന (കൊടിയത്തൂർ).

ഖബറടക്കം ഇന്ന് രാത്രി 9 മണിക്ക് വെസ്റ്റ് ചേന്ദമംഗല്ലൂർ ഫാറൂഖ് മസ്ജിദ് ഖബർസ്ഥാനിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com