
തിരുവമ്പാടി: തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ച വിദ്യാർത്ഥികൾ ഒരുമിക്കുന്നു.
92 മുതൽ 96 വരെ എസ് എസ് എൽ സി ബാച്ചുകളിലെ വിദ്യാർത്ഥി സംഗമം ഒരുക്കുന്നു ഈ കാലയളവിൽ പഠിച്ച വിദ്യാർഥികൾ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക.
+91 99474 27270
+971 55 801 6047
+91 90749 40418



