LOCAL NEWSTHIRUVAMBADY

ദേശിയ ചലച്ചിത്ര അവാർഡ് ജേതാവിനെ ആദരിച്ചു.

തിരുവമ്പാടി: മികച്ച അനിമേഷൻ ചിത്രം പിറന്നത് പുല്ലുരാംപാറ സ്വദേശി ജോഷി ബെനടിക്ട്ട്, പ്രകൃതിയെയും മനുഷ്യനെയും ഇതിവൃത്തമാക്കി ജോഷിയുടെ കരവിരുതിൽ സാക്ഷത്കരിക്കപ്പെട്ട എ കോക്കനട്ട് ട്രീ എന്ന ഹസ്വ ചിത്രത്തിനാണ് നോൺ ഫീച്ചർ അനിമേഷൻ വിഭാഗത്തിൽ ബെസ്റ്റ് ആനിമേറ്റഡ് ഫിലിമിനുള്ള ദേശിയ പുരസ്‌കാരം.ജോഷി ബെനഡിക്ടിനെ കർഷക കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറി ബോസ് ജേക്കബ് പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങൽ മണ്ഡലം പ്രസിഡൻ്റ് സജോ പടിഞ്ഞാറെകുറ്റ് അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ, നിയോജക മണ്ഡലം പ്രസിഡൻ് ഷിജു ചെമ്പനാനി, ജില്ലാ സെക്രട്ടറി ജിതിൻ പല്ലാട്ട്, മണ്ഡലം സെക്രട്ടറി സജി കൊച്ചുപ്ലാക്കൽ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com