LOCAL NEWS

പുന്നക്കൽ തുറുവേലിൽ ജോളിച്ചൻ നിര്യാതനായി.

തിരുവമ്പാടി:പുന്നക്കൽ പരേതരായ തുറുവേലിൽ ദേവസ്യ – ഏലിക്കുട്ടി ദമ്പതികളുടെ മകൻ ജോളിച്ചൻ (63) നിര്യാതനായി.
ഭാര്യ: ഷേർലി തോട്ടുമുക്കം കാക്കനാട്ട് കുടുംബാംഗം
മക്കൾ:അമൃത(കാനഡ),അതുല്യ(കാനഡ)
മരുമകൻ:ഡെൽവിൻ ഡേവിഡ് പേരുട്ടി തൃശ്ശൂർ (കാനഡ)
സഹോദരങ്ങൾ:തങ്കച്ചൻ(കല്ലുരുട്ടി),റോസിലി തങ്കച്ചൻ (വലിയ കൊല്ലി),മിനി സാബു തേൻ മലയിൽ (കോടഞ്ചേരി),പരേതനായ സണ്ണി
സംസ്കാരം: നാളെ (20-4-2025 ഞായർ ) 11 മണിക്ക് ഭവനത്തിൽ വച്ചുള്ള പ്രാർത്ഥനാ ശുശ്രൂഷയ്ക്കു ശേഷം വിളക്കാംതോട് പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com