KOODARANCHILOCAL NEWS

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഫോട്ടോഫിനിഷ് പദ്ധതിക്ക് തുടക്കം

കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽകോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പരീക്ഷ പരിശീലന പദ്ധതിയായ ഫോട്ടോഫിനിഷിന്റെഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ് നിർവഹിച്ചു.സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ സജി ജോൺ , വിജയോത്സവം കൺവീനർ മിനി ജോൺ , സിസ്റ്റർ ആൽബിൻ സിഎംസി എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com