LOCAL NEWSTHIRUVAMBADY

ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവo:വിശേഷാൽ പൂജകളും പൊങ്കാല സമർപ്പണവും നടന്നു

തിരുവമ്പാടി:എസ്എൻഡിപി യോഗം 1270 നമ്പർ തിരുവമ്പാടി ശാഖയുടെ ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവo,രണ്ടാം ദിവസമായ ഇന്ന് രാവിലെ വിശേഷാൽ പൂജകളും പൊങ്കാല സമർപ്പണവുo നടന്നു, വൈകിട്ട് മഹാ ദീപാരാധനയ്ക്ക് ശേഷം, ശാഖാ പ്രസിഡണ്ട് വി കെ സുരേന്ദ്രൻ അവർകളുടെ അധ്യക്ഷതയിൽ സംഘടനാ സമ്മേളനം SNDP യോഗം തിരുവമ്പാടി യൂണിയൻ പ്രസിഡണ്ട്, ഗിരി പാമ്പനാൽ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി യൂണിയൻ സെക്രട്ടറി പി,എ ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി, തിരുവമ്പാടി യൂണിയൻ വൈസ് പ്രസിഡണ്ട് എംകെ അപ്പുക്കുട്ടൻ, വനിതാസംഘo, പ്രസിഡണ്ട്, സലിലാ ഗോപിനാഥ്, ഉഷ മനോഹരൻ, രമണി കുട്ടന്തറപ്പേൽ,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ,യൂണിയൻ കൗൺസിലർ,ഭരത് ബാബു പൈക്കാട്ടിൽ നന്ദി പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com