
തിരുവമ്പാടി: തിരുവമ്പാടി -പുന്നക്കൽ റോഡിലെ തറിമറ്റത്ത് നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലും വീടിൻ്റെ മതിലിനും ഇടിച്ചു അപകടം.. ഇന്ന് വൈകിട്ടായിരുന്നു അപകടം. തിരുവമ്പാടി സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.കാറിന്റെ മുൻവശം പൂർണമായും തകര്ന്നു. ആർക്കും പരിക്കില്ല. ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞതിനാൽ പ്രദേശത്ത് വൈദ്യുതി നിലച്ചിരിക്കുകയാണ്.



