LOCAL NEWSMUKKAM
മുത്തേരിയിൽ ടിപ്പർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മുക്കം : കൊയിലാണ്ടി- എടവണ്ണ സംസ്ഥാനപാതയിൽ മുത്തേരി ഗവ: സ്കൂളിനു മുന്നിൽ ഇന്നലെ ടിപ്പർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന കൊടുവള്ളി ഞെള്ളോറമ്മൾ സാലാം- ഫൗസിയ ദമ്പതികളുടെ മകൻ ഫസൽ മരണപ്പെട്ടു
മുത്തേരി സ്ക്കൂളിന് സമീപം ടിപ്പർലോറിയും ബുള്ളറ്റും ആയിരുന്നു ഇന്നലെ അപകടത്തിൽ പെട്ടത്. അപകടത്തിൽ സഹയാത്രികനായ സുഹൃത്തിനും പരിക്കേറ്റിരുന്നുപരിക്കേറ്റവരെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു മൃതദേഹം നടപടികൾ പൂർത്തിയാക്കിബന്ധുകൾക്ക് വിട്ടു നൽകു



