
ചെറുവാടി വെള്ളങ്ങോട്ട് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തിറ-താലപ്പൊലി മഹോത്സവം ഇന്ന് 2023 മാർച്ച് 3 ന് (വെള്ളിയാഴ്ച) വിവിധ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു.
ഗണപതിഹോമം,കാവ് ഉണർത്തൽ,ചെണ്ട മേളം,ഗുരു വെള്ളാട്ട്, താലപ്പൊലി,തായമ്പക,മുത്തപ്പൻ തിറ,ഭഗവതി തിറ,ഗുളികൻ ,ഗുരുതി തർപ്പണം എല്ലാ ഭക്തജനങ്ങളെയും ക്ഷണിക്കുന്നതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു



