KOODARANCHILOCAL NEWSNews

കൂമ്പാറ കണിയാംകണ്ടത്തിൽ ആഗസ്തി നിര്യാതനായി

കൂടരഞ്ഞി:കൂമ്പാറ കണിയാംകണ്ടത്തിൽ ആഗസ്തി (പാപ്പച്ചൻ-90) നിര്യാതനായി.

ഭാര്യ പരേതയായ ത്രേസ്യാമ്മ ചവലപ്പാറ മുതുകാട്ടുപറമ്പിൽ കുടുംബാംഗം. മക്കൾ :- ആനിസ്, ജോയി, ജോസ്, മേരി, തങ്കച്ചൻ, ബെന്നി, ടോമി, സിബി. മരുമക്കൾ:- ജോസ് ആത്രശേരി (തോട്ടുമുക്കം), ഗീത വെട്ടിക്കൽ, ആനിസ് മലയിൽ (ചെണ്ണലോട്-വയനാട്), തോമസ് ചെമ്മരപ്പിള്ളിൽ (ചവലപ്പാറ), റെജി നടുപറമ്പിൽ (കരുവാരകുണ്ട്), സീന വടക്കേകുടിയിൽ (പുന്നക്കൽ), പരേതയായ സീന.

സംസ്‍കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പുഷ്പഗിരി പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com