KODANECHERYLOCAL NEWS

റോഡരികിൽ ആട്ടിൻ കുഞ്ഞുങ്ങളെ ചത്ത നിലയിൽ കണ്ടെത്തി

കോടഞ്ചേരി: കോടഞ്ചേരി തെയ്യപ്പാറ റോഡിൽ കുരുവൻപ്ലാക്കൽ പടിയിലാണ് രണ്ട് ആട്ടിൻ കുഞ്ഞുങ്ങളെ ചത്ത നിലയിൽ കണ്ടെത്തിയത്. ആട്ടിൻ കുഞ്ഞുങ്ങളുടെ ദേഹത്ത് മുറിവേറ്റ പാടുകൾ ഉണ്ട്.ആട്ടിൻ കുഞ്ഞുങ്ങളുടെ ഉടമസ്ഥൻ ആരാണെന്നോ ഇത് ഇവിടെ എങ്ങനെ എത്തി എന്നോ വ്യക്തമല്ല. പരിസരപ്രദേശങ്ങളിൽ ആട് വളർത്തുന്ന ആരുടെയും ആടുകളെ നഷ്ടപ്പെട്ടിട്ടില്ല.ഇന്ന് രാവിലെയാണ് പരിസരവാസികൾ കണ്ടെത്തിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com