LOCAL NEWS

കോഴിക്കോട് നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ കൂട്ടാലിട പരിധിയിൽ പാലോളി മുക്ക്, പാലോളി ഡ്രയർ, പാലോളി, തിരുവോട് എൽപി സ്കൂൾ.

∙ 7 – 2: കൂരാച്ചുണ്ട് വട്ടച്ചിറ, ഇടിഞ്ഞ കുന്ന്, മണ്ണുപൊയിൽ, കണിയാംപാറ, കാപ്പാട് കുന്ന്.

∙ 7.30 – 3: കൊയിലാണ്ടി നോർത്ത് പരിധിയിൽ മണമൽ ക്ഷേത്ര പരിസരം, പാച്ചി പാലം, ദർശനമുക്ക്.

∙ 8 – 3: കോവൂർ പരിധിയിൽ കീഴ്മാട്, ഹെൽത്ത് സെന്റർ പരിസരം.

∙ 9 – 5: ബാലുശ്ശേരി കെടികെ, തത്തമ്പത്ത്, വെള്ളച്ചാൽ ടവർ, കോക്കല്ലൂർ വെള്ളച്ചാൽ റോഡ്

∙ 7.30 – 12: മാങ്കാവ് പരിധിയിൽ പൊക്കുന്ന്, ഗുരുവായൂരപ്പൻ കോളജ് പരിസരം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com