LOCAL NEWSTHIRUVAMBADY

തറിമറ്റം കാരിയാത്തും കുഴി മലയിൽ തീപിടുത്തം

തിരുവമ്പാടി : തിരുവമ്പാടി പുന്നക്കൽ റോഡിൽ തറിമറ്റം കാരിയാത്തും കുഴി മലയിൽ സ്വകാര്യ വ്യക്തിയുടെ തെങ്ങിൻ തോപ്പിലാണ് തീ പിടുത്തം ഉണ്ടായത്.

മുക്കത്ത് നിന്ന് എത്തിയ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരുടെയും നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com