
പാലക്കാട്: താമരശ്ശേരി താലൂക്ക് ആശുപത്രി മുൻ സുപ്രണ്ട് ഡോ.കേശവനുണ്ണിയുടെ (ഉണ്ണി ഡോക്ടർ) മാതാവ് പാലക്കാട് പുതുശ്ശേരി കുരുടിക്കാട് സുരഭി നഗർ സൗഭാഗ്യത്തിൽ മങ്ങാട്ട് സത്യഭാമ (86) നിര്യാതയായി
ഭർത്താവ്: എം.പി കുമാരൻ.മക്കൾ: മൈഥിലി, ഡോ. കേശവനുണ്ണി, ബേബി,മരുമക്കൾ: കൃഷ്ണദാസ് ഡോ., ഷീല ഉണ്ണി (താമരശ്ശേരി), അനന്തൻ.
കൊച്ചുമക്കൾ:ഡോ. ഹരിത ദുർഗ – മധു (റിയാദ്)ഹരിഗോവിന്ദ് (മംഗലപുരം) ഡോ.അഭിജിത്ത് (ചെന്നൈ)ഐശ്വര്യ (എറണാകുളം)അജയ്ക്മാർ (പുതുശ്ശേരി)
ശവസംസ്‌കാരം ഇന്ന് വൈകുന്നേരം (2023 മാർച്ച് 21) 05:00 ന് തിരുവില്വാമല ഐവർ മഠത്ത് നടക്കും.



