LOCAL NEWS

തേവാരിൽ കുര്യന്റെ ഭാര്യ മേരി നിര്യാതയായി

തിരുവമ്പാടി: പുല്ലൂരാംപാറയിലെ ആദ്യകാല മലഞ്ചരക്ക് വ്യാപാരി തേവാരിൽ പരേതനായ ടി. പി. കുര്യന്റെ ഭാര്യ മേരി കുര്യൻ (86) നിര്യാതയായി. ആനക്കാംപൊയിൽ കല്ലോലിക്കൽ കുടുംബാംഗമാണ് പരേത.മകൾ: ലിസിയാമ്മ ജോയ്.മരുമകൻ: ജോയ് തോമസ് പെരുമ്പള്ളിൽ (ചാർട്ടേഡ് അക്കൗണ്ടന്റ് – കോഴിക്കോട്).കൊച്ചുമക്കൾ: ഡോക്ടർ സിന്റോ ജോയ്, സ്റ്റെഫി സിന്റോ, ടിന്റു ജോയ്.സംസ്കാരം നാളെ (30-09-2024-തിങ്കൾ) വൈകുന്നേരം 03:00-ന് വസതിയിൽ നടക്കുന്ന പ്രാർഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com