
തിരുവമ്പാടി: ഇരുമ്പകം പാലക്കടവ്, പരേതനായ മണിയംപാറ പരമേശ്വരന്റെ ഭാര്യ ഭവാനി (77) നിര്യാതയായി.
മക്കൾ: സുരേന്ദ്രൻ, സുജൻ, പരേതനായ സാജു. മരുമക്കൾ: സുജ സുരേന്ദ്രൻ, സത്യ ഭാമ.
സംസ്കാരം ഇന്ന് വൈകിട്ട് (24/03/2023 വെള്ളിയാഴ്ച) നാലുമണിക്ക് പാലക്കടവിലുള്ള മണിയൻപാറ വീട്ടുവളപ്പിൽ.



