കൊടിയത്തൂർ, കൂടരഞ്ഞി ഗ്രാമപഞ്ചായത്തുകളിൽ വിവിധ പ്രദേശങ്ങളിൽ വെള്ളം ക്രമാതീതമായി ഉയരുന്നതിനാൽ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ കഴിയുന്നവർ അതത് വാർഡ് മെമ്പർമാരെ വിവരമറിയിക്കേണ്ടതും ബന്ധുവീടുകളിലേക്ക് മാറി താമസിക്കാൻ സൗകര്യമുള്ളവർ അങ്ങിനെ ചെയ്യേണ്ടതുമാണ്. അല്ലാത്തവർ വാർഡ് മെമ്പർമാരെ വിവരമറിയിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടതാണ്ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ അറിയിച്ചു. കൂടരഞ്ഞിയിലെ ക്യാമ്പ് കമ്മ്യൂണിറ്റി ഹാളിൽ ആരംഭിച്ചതായും പ്രസിഡൻറ് അറിയിച്ചു
With Product You Purchase
Subscribe to our mailing list to get the new updates!
Lorem ipsum dolor sit amet, consectetur.
Related Articles
Check Also
Close
-
മുക്കത്ത് ഇന്ന് വാഹന ഗതാഗത നിയന്ത്രണം11 hours ago



