LOCAL NEWSSPORTS

സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്

തിരുവമ്പാടി കോസ്മോസ് ഫുട്ബോൾ അക്കാദമിയുടെ കീഴിൽ അവധിക്കാല സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന്റെ ഭാഗമായി സെലക്ഷൻ ട്രയൽസ് നടത്തുന്നു. ഏപ്രിൽ 1,2 തീയതികളിൽ തിരുവമ്പാടി മറക്കാൻ ടറഫിൽ സെലക്ഷൻ നടക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം: 7902205090

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com