
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഒഴിവുള്ള അക്രഡിറ്റ് എഞ്ചിനീയർ(ഡിപ്ളോമ/ബിടെക് സിവിൽ ) പോസ്റ്റിലേക്ക് കരാർ വ്യവസ്ഥയിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന്ക്ഷണിക്കുന്നു.അപേക്ഷ ബയോഡാറ്റയും, വിദ്യാഭ്യാസ യോഗ്യതകളും തെളിയിക്കുന്ന അസ്സൽ രേഖകളും ഫോട്ടോസ്റ്റാറ്റും സഹിതം 10-04-2023 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസ്സിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്



