LOCAL NEWSNewsTHIRUVAMBADY

തിരുവമ്പാടി പരേതനായ പുരയിടത്തിൽ പി.ജെ വർഗ്ഗീസിന്റെ ഭാര്യ മറിയം നിര്യാതയായി

തിരുവമ്പാടിയിലെ ആദ്യ കാല കുടിയേറ്റക്കാരനായ പരേതനായ പുരയിടത്തിൽ പി.ജെ വർഗ്ഗീസിന്റെ ഭാര്യ മറിയം (മറിയക്കുട്ടി-93) നിര്യാതയായി. പരേത തിരുവമ്പാടി കിഴക്കെപറമ്പിൽ കുടുംബാംഗമാണ്.

മക്കൾ: പി വി ഔസേപ്പ്, പി വി വർഗ്ഗീസ്, പി.വി.തോമസ്, പി.വി.ആൻറണി, മേരിക്കുട്ടി, പി വി ജോണി, പി വി ഡൊമനിക്, മിനി , മരുമക്കൾ: ചിന്നമ്മ പുളിക്കത്തടത്തിൽ (തൃശ്ശൂർ) ,സൂസി ആലപ്പാട്ട് (കൂടരഞ്ഞി) ,ഷാന്റി പെരിഞ്ചല്ലൂർ ( കണ്ണൂർ) ,ചിന്നമ്മ കുന്നത്ത് (കോടഞ്ചേരി) ,ജോളി ചാമ പ്പറമ്പിൽ (ആനക്കാംപൊയിൽ) , മത്തച്ചൻ കൊച്ചുവേലിക്കകത്ത് (പുല്ലുരാംപാറ ) ,ഷൈനി കരിക്കണ്ടത്തിൽ (പുന്നക്കൽ) , ബിനോയ് കിഴക്കരക്കാട്ട് (കൂമ്പാറ).

സഹോദരങ്ങൾ: പരേതയായ സിസിലി തോമസ് നീണ്ടുക്കുന്നേൽ (പുല്ലൂരാംപാറ), ഏലമ്മ ജോസഫ് പന്തംമാക്കൽ (പുന്നക്കൽ), പരേതനായ തോമസ് (റിട്ട. പഞ്ചായത്ത് സെക്രട്ടറി – തിരുവമ്പാടി), അച്ചാമ്മ കുര്യൻ കുന്നുംപുറത്ത് (കൂടരഞ്ഞി), കുട്ടിയമ്മ മാത്യു തുണ്ടത്തിൽ (തിരുവമ്പാടി), ജോസ്, തങ്കച്ചൻ, മോളി ജോസ് മറ്റത്തിൽ (തിരുവമ്പാടി), ബെന്നി. സംസ്കാരം ഇന്ന് (5.10.2022 ) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ചർച്ചിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com