LOCAL NEWSNews

തിരുവമ്പാടി കൊടക്കാട്ട്പാറ തുറക്കൽ പരേതനായ മാത്യുവിൻ്റെ ഭാര്യ മേരി മാത്യു നിര്യാതയായി

തിരുവമ്പാടി :കൊടക്കാട്ട്പാറ തുറക്കൽ പരേതനായ മാത്യുവിൻ്റെ ഭാര്യ മേരി മാത്യു (78) നിര്യാതയായി.

ഇളയിടത്ത് കുന്നേൽ കുടുബാഗമാണ് പരേത.

മക്കൾ: ബെന്നി ആര്യവൈദ്യശാല കോഴിക്കോട്, ഷാജി, റെജി (മസ്ക്കറ്റ്),

മരുമക്കൾ: സിസിലി കരിപ്പ്കാട്ടിൽ (റവന്യൂ – കോഴിക്കോട് കോർപ്പറേഷൻ), ജാൻസി മുരിങ്ങാ കുടിയിൽ

സംസ്കാരം നാളെ (07-07-2022-വ്യാഴാഴ്ച) രാവിലെ 11:00- ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രുഷകൾക്ക് ശേഷം പുല്ലുരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com