
തിരുവമ്പാടി : ചേപ്പിലംകോട് ചോലക്കൽ മുഹമ്മദ് (മമ്മുദു-72) നിര്യാതനായി
ഭാര്യ: ഹവ്വാ ഉമ്മ മക്കൾ : അഷറഫ്, ജലീൽ, മൊയ്തീൻ, ഷംസുദ്ധീൻ , ഹാജറ(മുൻ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അംഗം), ജമീല, സൽമ
സന്തോഷ് ട്രോഫി താരം നൗഫൽ ചെറുമകനാണ്
മരുമക്കൾ : റസിയ, നസീറ, ഫുസൈല, റംഷീദ, അബ്ദുൽഖാദർ തിരുവമ്പാടി, സലാം കൂമ്പാറ, സിദ്ധീഖ് തിരുവമ്പാടി
മയ്യിത്ത് നിസ്കാരം:രാത്രി 10 മണിക്ക് താഴേ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ



