LOCAL NEWS

ആനക്കാംപൊയിൽ വേളൂർ തോമസ് നിര്യാതനായി

ആനക്കാംപൊയിൽ :വേളൂർ തോമസ് (പൊടിച്ചൻ -78) നിര്യാതനായി.

ഭാര്യ : മേരി – നൂറാംതോട് തറപ്പേൽ കുടുംബാംഗം.

മക്കൾ : മോളി, വിനോദ്, അനീഷ്, ടിന്റു.

മരുമക്കൾ : മഞ്ജു പോട്ടെങ്കൽ (കൊട്ടിയൂർ ), റോയി വള്ളോപ്പിള്ളിൽ (കൂട്ടാലിട 

സംസ്കാരം 20/4/23 (വ്യാഴാഴ്ച) വൈകിട്ട് 4 ന് ആനക്കംപൊയിൽ സെൻറ് മേരീസ്‌ ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com