
മുക്കം:ചേന്നമംഗല്ലൂർ വട്ടകണ്ടത്തിൽ മുഹമ്മദിന്റെ (വീച്ചാൻ) ഭാര്യ ആയിഷ (74) നിര്യാതയായി.
പിതാവ്:ഇബ്രാഹിം കുട്ടി മാതാവ്: പാത്തുമ്മ മക്കൾ:ഹബീബ, ഹസ്സൻ കുട്ടി പരേതൻ, ഇബ്രാഹിം കുട്ടി,അബ്ദുൽ കരീം, സാജിദ് മരുമക്കൾ: ഉണ്ണീൻ കുട്ടി സഹോദരങ്ങൾ:ആലി കോയ പരേതൻ, നബീസ
ഖബറടക്കം നാളെ രാവിലെ 9 മണിക്ക് ചേന്നമംഗലൂർ ഒദയമംഗലം ജുമാസ്ജിദിൽ



