LOCAL NEWSTHIRUVAMBADY

മുത്തപ്പൻപ്പുഴ മുണ്ടയ്ക്കൽ പരേതനായ ജോസഫിൻ്റെ ഭാര്യ മറിയക്കുട്ടി നിര്യാതയായി

മുത്തപ്പൻപ്പുഴ മുണ്ടയ്ക്കൽ പരേതനായ ജോസഫിൻ്റെ ഭാര്യ മറിയക്കുട്ടി (89) നിര്യാതയായി

മക്കൾ: പരേതയായ ഗ്രേസി,തങ്കമ്മ ജോസ്, ജോയി എം ജെ മുണ്ടയ്ക്കൽ ( ലില്ലിക്കുട്ടി ജോസഫ് (റിട്ടയഡ് നേഴ്സിംഗ് സൂപ്രണ്ട് കോഴിക്കോട് മെഡിക്കൽ കോളേജ്) ,സലോമി, ലൂസി (പോസ്റ്റ് മാസ്റ്റർപൂളപ്പൊയിൽ), സജി (USA), ബിൻസി ജോസഫ്, മരുമക്കൾ: ജോസ് മാത്യു മടിയ്ക്കാങ്കൽ, ഷേർളി ജോയി തോണിപ്പാറ, ടാർസൻ ജോസ് കോക്കാപ്പിള്ളി (എൽ.ജെ.ഡി തിരുവമ്പാടി മണ്ഡലം പ്രസിഡൻ്റ്) ബേബി ആൻ്റണി ഒഴാക്കൽ കൂമ്പാറ, ടോണി വിലങ്ങു പാറ തോട്ടത്തിൻ കടവ്

സംസ്ക്കാരം 23/4/23 ഞായർ വൈകു: 5 മണിക്ക് സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് മുത്തപ്പൻപുഴ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com