
കൂടരഞ്ഞി: കൂമ്പാറ മുണ്ടക്കൽ മാത്യു (മത്തച്ചൻ-80) നിര്യാതനായി.
ഭാര്യ: പുഷ്പഗിരി കണ്ണംതറപ്പിൽ പരേതയായ അന്നമ്മ.
മക്കൾ: വിൽസൻ, ടോമി, സൈബു.
മരുമക്കൾ:
ലിജി കുറ്റിപൂവത്തിങ്കൾ (ചിപ്പിലിതോട്),
ലിജി കൈവേലിക്കകത്ത് (കോടഞ്ചേരി),
ആവില തുരുത്തിപ്പിള്ളിൽ (കൂടരഞ്ഞി),
പരേതയായ റിൻസി നരിക്കുഴിയിൽ.
സംസ്കാരം നാളെ (31.12.2025) 2:00 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.



