KODANECHERYLOCAL NEWS

സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് കോടഞ്ചേരി എസ്.പി.സി സമ്മർ ക്യാമ്പ് തുടങ്ങി

കോടഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് യൂണിറ്റിന്റെ ‘അയാം ദ സൊല്യൂഷൻ’ ചതുർ ദിന ക്യാമ്പിന് തുടക്കമായി.കോടഞ്ചേരി പോലീസ് സ്റ്റേഷൻ എസ് ഐ അഭിലാഷ് എസ് പി സി പതാക ഉയർത്തി ക്യാമ്പിന് തുടക്കം കുറിച്ചു. വാർഡ് മെമ്പർ വാസുദേവൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു .

സി പി ഒ മാരായ ബർണാഡ് ജോസ് അനില അഗസ്റ്റിൻ, പോലീസ് ഓഫീസർ ജിനേഷ് കുര്യൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അധ്യാപക പ്രതിനിധി ജീനോ മാത്യു, രക്ഷകർത്താക്കളായ ഗോപാലകൃഷ്ണൻ , ഫ്രാൻസിസ് ,ഹോബി ജോസഫ് , ഷീബ ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com