LOCAL NEWS

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ 7 30 മുതൽ വൈകിട്ട് 10 മണി വരെ പൂളക്കടവ്, ലോ കോളജ് പരിസരം, പത്രോണി നഗർ, വാപ്പുളിത്താഴം.∙

7.30 – 11: ചാമക്കൽ റോഡ്, ചെലവൂർ, പിവി ലൈൻ.

∙ 8 – 5: തൂവക്കടവ് പാലം, മാവുള്ളപൊയിൽ, കല്ലുള്ളതോട്, മേനോൻ പാറ, മലയമ്മ സ്കൂൾ, മലയമ്മ, നാസ്കോ ഫുഡ്, അമ്പലമുക്ക്.

∙ 9 – 12: ജെഡിടി പരിസരം, വൈദ്യർ ലൈൻ, പുളിയങ്കോട് കുന്ന്.∙ 9 – 5: ആനക്കാംപൊയിൽ, മുത്തപ്പൻപുഴ.

∙ 9.30 – 12: പറമ്പത്ത് ഏരിയ, പാവയിൽ ചീപ്പ്, പൊങ്ങിലോടിപ്പാറ, മതിലകം ക്ഷേത്രം പരിസരം.

∙ 10 – 12: ഭരതൻ ബസാർ, ചേരക്കുന്ന്.

∙ 11 – 1: മാധ്യമം പരിസരം, പള്ളിത്താഴം, കെസി ലൈൻ, വള്ളിയക്കാട്ട് നിലം, ഐഐഎസ്ആർ, ആനക്കയം റോഡ്

∙ 11 – 2: മൂഴിക്കൽ, മൂഴിക്കൽ ബ്രിജ്, മൂഴിക്കൽ സ്കൂൾ പരിസരം.

∙ 11 – 5: പുത്തഞ്ചേരി സ്കൂൾ പരിസരം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com