
Car ഇടിച്ച് പൊട്ടിയ പോസ്റ്റ് മാറ്റുന്ന വർക് നടക്കുന്നതിനാൽ നാളെ (10/5/23) രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ തിരുവമ്പാടി BP പമ്പ്, അമ്പലപ്പാറ, Valley Hypermarket, മിൽ മുക്ക്, തഴെ തിരുവമ്പാടി, വാപ്പാട്ട് , തോട്ടത്തിൻ കടവ് എന്നീ transformer പരിധിയിൽ വൈദ്യുതി മുടങ്ങും.
HT STANDARDISATION വർക്ക് നടക്കുന്നതിനാൽ നാളെ (10/5/23) രാവിലെ 8:00 മുതൽ വൈകിട്ട് 5 മണി വരെ കരിമ്പ്, കക്കാട്ട്പാറ എന്നീ TRANSFORMER പരിധിയിൽ വൈദ്യുതി മുടങ്ങുന്നതാണെന്ന് അധികൃതർ അറിയിച്ചു



