KOODARANCHILOCAL NEWS

കൂടരഞ്ഞി കുളിരാമുട്ടി പൈമ്പിള്ളിൽ കുര്യൻ നിര്യാതനായി

കൂടരഞ്ഞി : കുളിരാമുട്ടി പൈമ്പിള്ളിൽ കുര്യൻ (78) നിര്യാതനായി

ഭാര്യ : ചിന്നമ്മ വെട്ടിക്കാട്ട് കുടുംബാംഗം. മക്കൾ : ബിജു (KSEB ഉറുമി ). ഫാദർ ബിനു C. S. T., ബെറ്റ്സി (കാനഡ )ബബിത( ബാംഗ്ലൂർ ) മരുമക്കൾ : ജിഷ പുല്ലാട്ട് (നരിനട ), സലോഷ് പുളിക്കൽ (കാനഡ ) അനൂപ് വയലിൽ (ബാംഗ്ലൂർ ).

സംസ്കാരം നാളെ (13/05/2023) രാവിലെ 9 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ചു കുളിരാമുട്ടി മാർ സ്ലീവാ ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com