LOCAL NEWSMUKKAM

തൃശൂർ – കാസർഗോഡ് സൂപ്പർ ഫാസ്റ്റ്

മുക്കം:തൃശൂർ കാസർഗോഡ് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് സർവീസ് ആരംഭിച്ചു. വഴി :ഷൊർണുർ പട്ടാമ്പി പെരിന്തൽമണ്ണ മഞ്ചേരി അരീക്കോട് മുക്കം താമരശ്ശേരി ബാലുശ്ശേരി ഉള്ളിയേരി പേരാമ്പ്ര കുറ്റ്യാടി നാദാപുരം പാനൂർ കൂത്തുപറമ്പ് മട്ടന്നൂർ ഇരിട്ടി പയ്യാവൂർ ആലക്കോട് ചെറുപുഴ വെള്ളരിക്കുണ്ട് പരപ്പ മുള്ളേരിയ ബോവിക്കാനം

➡️ തൃശൂർ —കാസർഗോഡ് ◼️06:30AM തൃശൂർ ◼️08:15AM പെരിന്തൽമണ്ണ ◼️08:50AM മഞ്ചേരി ◼️10:25AM താമരശ്ശേരി ◼️11:45AM കുറ്റ്യാടി ◼️12:35PM പാനൂർ ◼️12:50PM കൂത്തുപറമ്പ് ◼️01:15PM മട്ടന്നൂർ ◼️02:10PM ഇരിട്ടി ◼️03:55PM ചെറുപുഴ ◼️05:50PM കാസറഗോഡ്

⬅️കാസർഗോഡ് — തൃശൂർ ◼️06:00AM കാസർഗോഡ് ◼️06:35AM മുള്ളേരിയ ◼️06:55AM പരപ്പ ◼️07:45AM ചെറുപുഴ ◼️09:45AM ഇരിട്ടി ◼️10:10AM മട്ടന്നൂർ ◼️10:35AM കൂത്തുപറമ്പ് ◼️10:50AM പാനൂർ ◼️11:40AM കുറ്റ്യാടി ◼️01:30PM താമരശ്ശേരി ◼️02:45PM മഞ്ചേരി ◼️03:25PM പെരിന്തൽമണ്ണ ◼️05:20PM തൃശൂർ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com