LOCAL NEWS

കെ.എസ്.ഇ.ബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

ഇന്ന് വൈകുന്നേരത്തെ ശക്തമായ മിന്നലിൽ തിരുവമ്പാടി സെക്ഷൻ പരിധിയിലെ എല്ലാ ഫീഡറുകളും ഫോൾട്ടി ആയിരുന്നു. നിരവധി ട്രാൻസ്ഫോർമറിൽ lightening arrester കത്തി പോയിരുന്നു. ഇപ്പൊൾ എല്ലാ ഫീഡറുകളും ചാർജ് ചെയ്തിട്ടുണ്ട്. മരം വീണു 11KV പോസ്റ്റ് പൊട്ടിയതിനാൽ ചെറുശ്ശേരി transformer പരിധിയിൽ പൂർണ്ണമായും കല്ലോളിപ്പടി transformer പരിധിയിൽ ഭാഗികമായും ഓഫ് ആണ്. ഇവിടെ നാളെ പോസ്റ്റ് മാറ്റി സ്ഥാപിച്ചത് ശേഷം മാത്രമേ supply പുനസ്ഥാപിക്കാൻ സാധിക്കുകയുള്ളൂ. വോൾട്ടേജ് variation, fuse പോയത് തുടങ്ങിയ പരാതികൾ പരിഹരിക്കാൻ ബാക്കിയുണ്ടന്ന് അധികൃതർ അറിയിച്ചു.

HT STANDARDISATION വർക്ക് നടക്കുന്നതിനാൽ നാളെ(19/5/23) രാവിലെ എട്ടു മണി മുതൽ വൈകിട്ട് 5 മണി വരെ കറ്റ്യാട് ട്രാൻസ്ഫോമർ പരിധിയിലും, രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പെരുമാലിപ്പടി, SMART APPLIANCES എന്നീ ട്രാൻസ്ഫോമർ പരിധിയിലും വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com