
കൂടരഞ്ഞി കക്കാടംപൊയിൽ മരത്തോട് ഭാഗത്ത് വീണ്ടും കാട്ടാന ആക്രമണം
ഇന്ന് പുലർച്ചെ 2 മണിയോടെ
വയോധികരായ ദമ്പതികളുടെ വീടാണ് കാട്ടാന തകർത്ത് .
വീട്ടിൽ ഉണ്ടായിരുന്ന വി ജെ ജോസഫും ഭാര്യയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു.
രണ്ട് ദിവസം മുമ്പ് തേനരുവി ഏറ്റുമാനുക്കാരൻ അബ്രാഹത്തിൻ്റെ വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന ജിപ്പ് കാട്ടാന തകർത്തിന്നിരുന്നു.



