
കോടഞ്ചേരി:മൈക്കാവ് ആശാരികുടിയിൽ ജോർജ് (62) നിര്യാതനായി.
ഭാര്യ: ഗ്രേസി, അഴകത്ത് കുടുംബാംഗം.
മക്കൾ: രാജിമോൾ (ശാന്തി ഹോസ്പിറ്റൽ, ഓമശ്ശേരി)
അഖിൽ ജോർജ് (കാനഡ)
മരുമക്കൾ: ജിതിൻ ജേക്കബ്, കൊച്ചുകൈപ്പേൽ
(സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തിരുവമ്പാടി)
ജോസ്ന തെക്കേൽ (കല്ലുമുതിരക്കുന്ന്)
സംസ്കാരം:നാളെ (07-10-2026) വൈകിട്ട് 4 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൂടത്തായി ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ



