LOCAL NEWS

തിരുവമ്പാടി പൊന്നാങ്കയം വടക്കയിൽ ഗോപിനാഥൻ നിര്യാതനായി

തിരുവമ്പാടി: പൊന്നാങ്കയം വടക്കയിൽ ഗോപിനാഥൻ (73) നിര്യാതനായി. ഭാര്യ: സരസമ്മ പൊന്നാങ്കയം നെല്ലിമൂട്ടിൽ കുടുംബാംഗം. മക്കൾ: സരിത, ശശികല, സുമോദ്. മരുമക്കൾ: ഷിനിൽ മുതിയാർകുളം (പാമ്പിഴഞ്ഞപാറ), റിജേഷ് കോയിപ്പുറത്ത് (നിലമ്പൂർ), ദീപ്തി മാളിയേക്കൽ (വേനപ്പാറ).സഹോദരങ്ങൾ: പരേതയായ തങ്കമണി ചെങ്ങാട്ട് (പൂവാറൻതോട്), രാധ പന്ന്യംമാക്കൽ (പുന്നക്കൽ), ശശി (കണ്ണൂർ), ചന്ദ്രൻ (പുന്നക്കൽ), സുജാത തിരുവല്ലാലുങ്കൽ (ആനക്കാംപൊയിൽ).സംസ്കാരം ഇന്ന് (20-12-2023-ബുധൻ) വൈകുന്നേരം 04:00-ന് വീട്ടുവളപ്പിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com