LOCAL NEWSTHIRUVAMBADY

കെ.എസ്.ഇ.ബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

HT സ്റ്റാൻഡേർഡൈസേഷൻ പ്രവർത്തി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ പൊട്ടൻകോഡ് മല ട്രാൻസ്‌ഫോർമർ പരിധിയിലും രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെ തുമ്പച്ചാൽ ട്രാൻസ്‌ഫോർമർ പരിധിയിലും,

ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5 മണി വരെ പെരുമാലിപ്പടി, സ്മാർട്ട് അപ്ലയൻസസ്‌ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com