
തിരുവമ്പാടി: മണിമലതറപ്പിൽ കുര്യൻ (ബിബിൻ-38) നിര്യാതനായി. പിതാവ്: ജോണി.മാതാവ്: ഫിലോമിന. സഹോദരങ്ങൾ: ബിൻസ്, ബിൻസി.
സംസ്കാരം വെള്ളിയാഴ്ച (02-06-2023) രാവിലെ 09:00-ന് തിരുവമ്പാടി നെല്ലാനിച്ചാലിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം 10:00-ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.



