
ആനക്കാംപൊയിൽ: ചേന്ദംപള്ളിയിൽ മാത്യു ആഗസ്തി (66) നിര്യാതനായി
ഭാര്യ:ഏലിക്കുട്ടി,കണ്ണോത്ത് പാലകൊഴുപ്പിൽ കുടുംബാംഗം മക്കൾ:നിഷ, സനീഷ മരുമക്കൾ : ജോയിച്ചൻ തല്യാപ്പള്ളി (ചെമ്പുകടവ്) ബിൻസ് തുണ്ടത്തിൽ (കരിമ്പ് )
സംസ്കാരം:നാളെ വെള്ളിയാഴ്ച (02/06/2023) രാവിലെ 9.30 ന് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ



