
കൊടുവള്ളി :കൊടുവള്ളിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടുവള്ളി കക്കോടൻ നസീർ (42) ആണ് മരിച്ചത്.ഇന്നുച്ചയ്ക്ക് കിഴക്കോത്ത് പരപ്പാറ വെച്ചാണ് ഇടിമിന്നലേറ്റത്.
ഇടിമിന്നലേറ്റ ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല



