LOCAL NEWS

ലേലം ചെയ്യുന്നു

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് പരിധിയിൽ വിവിധ കേസുകളിൽ ഉൾപ്പെട്ട് പിടിച്ചെടുത്ത തോക്കുകളും തിരകളും കോടതി ഉത്തരവ് പ്രകാരം ഡിസ്പോസ് ചെയ്തിട്ടുള്ളതും രൂപമാറ്റം വരുത്തിയിട്ടുള്ളതുമായ ഈയക്കട്ട (22.7 കി.ഗ്രാം) ഓൺലൈൻ വഴി ലേലം ചെയ്യുന്നു. എം/എസ് എംഎസ്ടിസി ലിമിറ്റഡ് ഓൺലൈൻ വെബ്സൈറ് www.mstcecommerce.com മുഖേന ജൂൺ 21ന് രാവിലെ 11 മണി മുതൽ 3.30 വരെയുള്ള സമയത്താണ് ഓൺലൈൻ ലേലം. ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ എം/എസ് എംഎസ്ടിസി ലിമിറ്റഡിന്റെ നിബന്ധനകൾക്ക് വിധേയമായി ബയർ ആയി രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ജൂൺ 20ന് നാല് മണിവരെ ലേല വസ്തു കോഴിക്കോട് റൂറൽ ഡി.എച്ച്.ക്യു അസിസ്റ്റന്റ് കമാണ്ടന്റിന്റെ അനുമതിയോടെ കോഴിക്കോട് റൂറൽ സായുധ സേനാ ആസ്ഥാനത്ത് പരിശോധിക്കാവുന്നതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com