KOODARANCHILOCAL NEWS

കൂടരഞ്ഞി ചിറയിൽപറമ്പിൽ മോൻസി തോമസ് നിര്യാതനായി

കൂടരഞ്ഞി: ചിറയിൽപറമ്പിൽ പരേതനായ തോമസിന്റെ മകൻ മോൻസി തോമസ് (58) നിര്യാതനായി.

മാതാവ് : പരേതയായ ഏലിയാമ്മ (കുളിരാമുട്ടി ചാലായിൽ കുടുംബാംഗമാണ്).

സഹോദരങ്ങൾ: മിനി തോമസ് (തകഴി. കുട്ടനാട്), ജീന സിബി (ചങ്ങനാശേരി), മോൾസി പടിഞ്ഞാറേക്കുളം (കൂടരഞ്ഞി), ജോസഫ് തോമസ് (ഷാർജ).

സംസ്കാരം നാളെ (14-06-2023) ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് സ്വവസതിയിൽ ആരംഭിച്ചു കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com