News

നാളെ കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് അവധി

കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുന്നസാഹചര്യത്തിൽ, ജില്ലയിലെ എല്ലാ സ്കൂളുകൾക്കും നാളെ (30-07-2024) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.മഴക്കാല മുന്നറിയിപ്പുകൾക്ക് ആധികാരിക സ്രോതസ്സുകൾ മാത്രം ആശ്രയിക്കുക

അടിയന്തിര ഘട്ടങ്ങളിൽ ടോൾ ഫ്രീ നമ്പർ 1077 ഉപയോഗപ്പെടുത്തുക

മദ്രസ്സ അവധി അറിയിപ്പ്
ചേളാരി :ശക്തമായ മഴയും കാലവർഷ കെടുതിയും മൂലം സർക്കാരോ ജില്ലാ കളക്ടർമാരോ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ അതത് ജില്ലകളിലെ മദ്രസ കൾക്കും അവധി നൽകാൻ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നിർവ്വാഹക സമിതി യുടെ തീരുമാനമുള്ള തിനാൽ നാളെ (30-07-2024) അവധി പ്രഖ്യാപിച്ച ജില്ലകളിലെ മദ്രസ കൾക്കും അവധി ആയിരിക്കുന്നതാണെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ഓഫീസിൽ നിന്ന് അറിയിച്ചു.(SKIMV ബോർഡ് )

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com