
നാളെ മുതൽ മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും സർവ്വീസ് ആരംഭിക്കുന്നു
മെഡിക്കൽകോളേജ് മാവൂർ എളമരംകടവ് എടവണ്ണപ്പാറ കൊണ്ടോട്ടി മലപ്പുറം പെരിന്തൽമണ്ണ മണ്ണാർക്കാട് വഴി
കോഴിക്കോട് പാലക്കാട്
ടൗൺ ടു ടൗൺ സർവീസ്
സമയവിവരങ്ങൾ
മലപ്പുറം കോഴിക്കോട്
05:30AM മലപ്പുറം
06:10AM കൊണ്ടോട്ടി
06:40AM എടവണ്ണപ്പാറ
07:35AM കോഴിക്കോട്
കോഴിക്കോട് പാലക്കാട്
07:50AM കോഴിക്കോട്
08:45AM എടവണ്ണപ്പാറ
09:15AM കൊണ്ടോട്ടി
12:35PM പാലക്കാട്
പാലക്കാട് കോഴിക്കോട്
01:10PM പാലക്കാട്
04:30PM കൊണ്ടോട്ടി
05:00PM എടവണ്ണപ്പാറ
05:55PM കോഴിക്കോട്
കോഴിക്കോട് മലപ്പുറം
06:10PM കോഴിക്കോട്
07:05PM എടവണ്ണപ്പാറ
07:35PM കൊണ്ടോട്ടി
08:15PM മലപ്പുറം
കൊണ്ടോട്ടി മുതൽ കോഴിക്കോട് വരെയുള്ള ഭാഗങ്ങളിൽ ഓർഡിനറി സർവീസ്.
കൊണ്ടോട്ടി മുതൽ പാലക്കാട് വരെ ഉള്ള ഭാഗങ്ങളിൽ ടൗൺ ടു ടൗൺ സർവീസ്.



