LOCAL NEWS

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ 7.30 മുതൽ 10 വരെ : അത്തോളി സെക്‌ഷൻ പരിധിയിൽ മംഗലശ്ശേരി, കുട്ടോത്ത്, കയർ സൊസൈറ്റി.എട്ടുമുതൽ അഞ്ചുവരെ: കൂമ്പാറ സെക്‌ഷൻ പരിധിയിൽ പത്തോത്ത്, കൽപ്പൂര്

എട്ടുമുതൽ 5.30 വരെ: മുക്കം സെക്‌ഷൻ ആനയാംകുന്ന്, മുരിങ്ങാംപുറായി എടലംപാട്ട്, മലാംകുന്ന്

എട്ടുമുതൽ ആറുവരെ: കൂമ്പാറ സെക്‌ഷൻ വീട്ടിപ്പാറ, കൽപ്പിനി, പുഷ്പഗിരി, മുണ്ടമല. .30 മുതൽ 5.30 വരെ: ബാലുശ്ശേരി സെക്‌ഷൻ പരിധിയിൽ വയലട, തോരാട്.ഒമ്പതുമുതൽ ആറുവരെ:ബീച്ച് സെക്‌ഷൻ പരിധിയിൽ ചെറൂട്ടി റോഡ്, നളന്ദ, കുരിയാൽ ലൈൻ

10 മുതൽ 12 വരെ: അത്തോളി സെക്‌ഷൻ അത്തോളി ടെലിഫോൺ എക്സ്ചേഞ്ച്, സഹകരണ ഹോസ്പിറ്റൽ, നമ്പിവീട്ടിൽത്താഴം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com