
കൂടരഞ്ഞി :കടമ്പനാട്ട് കെ. എം. മാത്യൂ (കടമ്പനാട്ട് ഫെർട്ടിലൈസേസ് കൂടരഞ്ഞി)(80) നിര്യാതനായി.
ഭാര്യ:പരേതയായ അന്നക്കുട്ടി – പാലാ കുരുവനാൽ തുരുത്തിപ്പിള്ളി കുടുംബാംഗം മക്കൾ:ബീന ജോഷി തോട്ടുപുറത്ത് മീങ്കുന്നം മൂവാറ്റുപുഴ ,സുരേഷ് മാത്യു (കാടമ്പനാട്ട്ഏജൻസിസ് മരംഞ്ചട്ടി ),ജിജി മാത്യു (കടമ്പനാട്ട് ഫെർട്ടിലൈസേസ് കൂടരഞ്ഞി),മരുമക്കൾ :ജോഷി പോൾ തോട്ടുപുറം (Rtd സെക്രട്ടറി ScBമൂവാറ്റുപുഴ ),റോസിലിന്റ് അരഞ്ഞാണി കുണ്ടുകാട്,നെസ്സ മണ്ഡപത്തിൽ മുള്ളൻകൊല്ലി.
സംസ്കാരം. നാളെ (23-06-2023)വൈകുന്നേരം 3 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻ ദേവാലയത്തിൽ
പരേതൻ വ്യാപാരി വ്യവസായി ഏകോപന സമിതി. കിഴക്കരക്കാട്ട് കുടുംബയോഗം എന്നിവയുടെ മുൻപ്രസിഡന്റും ആയിരുന്നു



