LOCAL NEWS

പൊന്നാങ്കയം എസ് എൻ എം എ എൽ പി സ്കൂളിൽ ആരോഗ്യ അസംബ്ലിയും ഡ്രൈ ഡേ ആചരണവും നടത്തി

തിരുവമ്പാടി: മഴക്കാലത്ത് കൊതുക് ജന്യ രോഗങ്ങളായ ഡെങ്കി, സിക്ക, ഇൻഫ്ലുവൻസ എന്നീ രോഗങ്ങളും പകർച്ചപ്പനിയും പടരാനുള്ള സാധ്യത കൂടുതലാണ്. പനി വരാതിരിക്കാനും പടരാതിരിക്കാനും ശ്രദ്ധയോടെ കരുതൽ എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ചും കുട്ടികളിൽ അവബോധമുണ്ടാക്കി.തുടർന്ന് കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ച് ഡ്രൈ ഡേ ആചരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com