
പുന്നക്കൽ :റിട്ട. അധ്യാപകൻ തകിടിക്കതാഴെ ടി.ജെ ജോസഫ് (ബേബി-65) നിര്യാതനായി.
ഭാര്യ: ഫിലോമിന വി.ജെ. (റിട്ട. അധ്യാപിക, വടക്കൻ വീട്ടിൽ കുടുംബാംഗം, കണ്ണോത്ത്)
മക്കൾ: ജെസ്മി ജോസ് ( നഴ്‌സ്, അബുദാബി) ഡോണ ജോസഫ്. ( റിസേർച്ചർ,അബുദാബി)
മരുമകൻ : ആൻ്റണി ജോളി ചീരകത്തിൽ (എൻജിനീയർ, അബുദാബി)
സംസ്ക്കാരം: നാളെ (05.01.2024) രാവിലെ 10 മണിക്ക് വിളക്കാംതോട് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ



