LOCAL NEWS

താമരശ്ശേരി ചുരത്തിൽ ബൈക്ക് യാത്രക്കാർ കൊക്കലേക്ക് വീണു

താമരശ്ശേരി ചുരം തകരപ്പാടിക്ക് സമീപം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ടുപേർ അപകടത്തിൽപ്പെട്ടു.ഇന്ന് വൈകുന്നേരം 6.30 ന് ചുരം റോഡിലൂടെ ബൈക്കിൽ സഞ്ചരിക്കവേ തൃശൂർ, കൊടുവള്ളി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.ചുരത്തിലെ കൊക്കയിലേക്ക് വീണ് പരിക്കേറ്റു. പരിക്കേറ്റവരെ ചുരം സംരക്ഷണ സമിതി, ഫയർഫോഴ്സ്, പോലീസ് ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com