LOCAL NEWS

പകൽവീട്:നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

പുന്നക്കൽ:കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്തിന് പകൽവീട് നിർമ്മിക്കുന്നതിന് വേണ്ടി രാജേഷ് മന്നസ്ഥാൻകണ്ടിയെന്ന യാൾ സൗജന്യമായി നൽകിയ 5 സെന്റ് സ്ഥലത്ത് ബ്ലോക്ക്‌ പഞ്ചായത്ത് 10 ലക്ഷം രൂപ ചിലവിൽ പുന്നക്കൽ നിർമ്മിക്കുന്ന പകൽവീടിന്റെ പ്രവർത്തി ഉദ്ഘാടനം ബ്ലോക്ക്‌ മെമ്പർ തോമസ് കളത്തൂർ നിർവഹിച്ചു.

വാർഡ് മെമ്പർ ലിസി സണ്ണി അധ്യക്ഷം വഹിച്ചു. പ്രസ്തുത യോഗത്തിൽ. ഷൈനി ബെന്നി, കെ. ടി. മാത്യു, രാമചന്ദ്രൻ കരിമ്പിൽ, റോബർട്ട്‌ നെല്ലിക്കാതെരുവിൽ, മുഹമ്മദലി പരിത്തിക്കുന്നേൽ അബ്രഹാം.വി. ടി,രജനി പറപ്പള്ളിയിൽ, കെ. ജെ. ജോർജ്. ജോർജ് ആലപ്പാട്, ലിബിൻ തുറുവേലിൽ എന്നിവർ പ്രസംഗിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com