LOCAL NEWS

പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

കൂടരഞ്ഞി : കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂൾ എസ്എസ്എൽസി 97ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും മാവിൻ തൈകൾ വിതരണം ചെയ്തു.

തിരുവമ്പാടി മാർടെക്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഗ്രൂപ്പ്‌ അഡ്മിൻ ജിനു ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഷീജ മോൾ ആറ്റുപുറം അദ്ധ്യയായി.ബെനീഷ്, ജോബിൻ, അനിൽ, പ്രിൻസ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com